ന്യൂഡല്‍ഹി: കര്‍ണാടക എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ട് ബോഗികള്‍ക്ക് തീപിടിച്ചു. ആളപായമില്ലെന്ന് പോലീസ് അറിയിച്ചു.
കര്‍ണാടകയില്‍ നിന്ന് ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയ ട്രെയിനില്‍ ആളിറങ്ങി അല്‍പസമയത്തിനകം തീപിടിക്കുകയായിരുന്നു.
അഗ്നിശമനസേനയെത്തി തീയണച്ചെങ്കിലും രണ്ട് ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.
No comments:
Post a Comment