Thursday, December 04, 2008

മേജര്‍ സന്ദീപിന്റെ കുടുംബത്തിന് 15 ലക്ഷം നല്‍കും: മുഖ്യമന്ത്രി


തിരുവനന്തപുരം: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ കൊല്ലപ്പെട്ട സൈനികരായ തിരുവല്ല സ്വദേശി കേണല്‍ ജോജന്‍ തോമസിന്റെയും പാലമേട് സ്വദേശി സുജിത്ത് ബാബുവിന്റെയും മുംബൈയില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുരുകന്‍-അനീഷ് പ്രഭു എന്നിവരുടെ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കും.

മുംബൈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ആലുവ സ്വദേശി വര്‍ഗീസ് തോമസ്, പാലക്കാട് സ്വദേശി ഗോപാലകൃഷ്ണന്‍ എന്നിവരുടെ കുടുംബത്തിന് 2.....


No comments: