കോട്ടയം: ഓരോ വര്‍ഷവും സംസ്ഥാനസര്‍വ്വീസില്‍ മെറിറ്റടിസ്ഥാനത്തിലും സംവരണാടിസ്ഥാനത്തിലും നിയമനം ലഭിക്കുന്നവരുടെ ജാതിതിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കണമെന്ന് എന്‍.എസ്.എസ്. സര്‍ക്കാരിനോടാവശ്യപ്പെട്ടു. വിദ്യാഭ്യാസമികവിന്റെ അടിസ്ഥാനത്തില്‍ സംവരണവിഭാഗത്തിലെ ചില സമുദായങ്ങള്‍ അര്‍ഹമായതിലധികം പ്രാതിനിധ്യം സിവില്‍ സര്‍വീസില്‍ നേടിയിട്ടുണ്ടെന്ന് ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
വിവരാവകാശനിയമപ്രകാരം പി.എസ്.സി.യില്‍നിന്ന് ലഭിച്ച കണക്കുകള്‍ ഉയര്‍ത്തിയാണ് എന്‍.എസ്.എസ്. നിവേദനം കൊടുത്തിട്ടുള്ളത്. അതിന്‍പ്രകാരം 2006 ഫിബ്രവരി 2 മുതല്‍ 2007 ഡിസംബര്‍ 31 വരെ പി.....
No comments:
Post a Comment