Sunday, December 28, 2008

ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; 205 പലസ്തീന്‍കാര്‍ മരിച്ചു


ത്ഥദ മഴഫബ='ത്മ' സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://ള്‍ള്‍ള്‍.ശദര്‍മഴന്‍ധമന്‍ശയ.യഷബസ/റര്‍ദര്‍യഋ/ഹമസര്‍സറ/റമസള്‍ഭദവവഫഴസ്ര.ഹമഹ?റന്‍ധ=1114', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദഘസഴഫ ഛമസര്‍സറ ത്ഥ/ദന്ദ
(+01223270+)ഗാസ സിറ്റി: ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പില്‍ ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ അതിശക്തമായ വ്യോമാക്രമണപരമ്പരയില്‍

205 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് പരിക്കേറ്റു. തിരിച്ച് ഇസ്രായേലിലേക്കും വ്യോമാക്രമണം നടത്തിയതായി ഹമാസ് അറിയിച്ചു.

ഇസ്രായേലും ഹമാസും തമ്മിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കഴിഞ്ഞയാഴ്ച അവസാനിച്ചതിനുശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണമാണിത്. 1967-ലെ പശ്ചിമേഷ്യന്‍ യുദ്ധത്തിനുശേഷം ഒറ്റദിവസംതന്നെ ഏറ്റവും കൂടുതലാളുകള്‍ കൊല്ലപ്പെടുന്ന സംഭവവും ഇതാണ്.....


No comments: