തിരുവനന്തപുരം: ഫാരിസിനെക്കുറിച്ച് നടത്തിയ പ്രസ്താവന വസ്തുതകളുടെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.
ഫാരിസിനെപ്പോലുള്ളവര്‍ ഭൂമി വാങ്ങിക്കൂട്ടുന്നത് തടയും. ഇതിനായി നിയമനിര്‍മ്മാണം നടത്തും. രാഷ്ട്രീയക്കാരുമായി ഫാരിസിനുള്ള ബന്ധം അന്വേഷിച്ചശേഷം പറയും. സംരക്ഷകര്‍ ഉള്ളതിനാലാണ് ഫാരിസ് ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്.
ഫാരിസ് സിങ്കപ്പൂരില്‍ നിന്നും ചെന്നൈയിലേക്ക് ഒളിച്ചു കടന്നതാണെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
No comments:
Post a Comment