മൂന്നാര്‍: നിരവധി ചന്ദന മോഷണക്കേസുകളില്‍ പ്രതിയായ സി.പി.എം പ്രാദേശിക നേതാവും ആദിവാസിയുമുള്‍പ്പെടെ മൂന്നു പേരെ മറയൂരില്‍ വനപാലകര്‍ അറസ്റ്റ് ചെയ്തു.
സി.പി.എം പട്ടിക്കാട് ബ്രാഞ്ച് സെക്രട്ടറിയും മറയൂര്‍ സി.ഐ.ടി.യു ഡ്രൈവേഴ്‌സ് യൂണിയന്‍ സെക്രട്ടറിയുമായ കരിമുട്ടി മായാവിലാസം മണികണ്ഠന്‍, പാളപ്പെട്ടി ആദിവാസി സെറ്റില്‍മെന്റിലെ താമസക്കാരനും വനം വകുപ്പ് മുന്‍ വാച്ചറുമായ മുരുകേശന്‍, മറയൂര്‍ പട്ടം കോളനി കാജാ ഷെറീഫ് എന്നിവരാണ് പിടിയിലായത്.
No comments:
Post a Comment