Friday, December 26, 2008

സുനാമി ദുരന്തത്തിന് നാലുവയസ്


ആലപ്പുഴ: സുനാമിദുരന്തത്തിന് ഇന്ന് നാലുവയസ്. രാക്ഷസത്തിരമാലകളുടെ താണ്ഡവത്തില്‍ ദക്ഷിണേഷ്യയില്‍ കടല്‍കവര്‍ന്നത് രണ്ടുലക്ഷത്തിലേറെ ജീവനുകളായിരുന്നു.

ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ മാത്രം ഏഴായിരത്തില്‍ കൂടുതല്‍ പേര്‍ മരിച്ചതായാണ് ഔദ്യോഗിക രേഖകള്‍. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്നും നഷ്ടമായത് 150ലേറെ പേരെയും. ഇന്‍ഡോനീഷ്യ, ശ്രീലങ്ക, ആന്തമാന്‍ നിക്കോബര്‍ ദ്വീപുകള്‍, തമിഴ്‌നാട് തീരങ്ങള്‍, കേരളത്തിലെ തെക്കന്‍ തീരപ്രദേശം എന്നിവിടങ്ങളിലായിരുന്നു സുനാമിയുടെ ഭീകരത അനുഭവപ്പെട്ടത്.

2004 ജനുവരി 26ന് രാവിലെ സുമാത്രക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സെകെയിലില്‍ 9.3 രേഖപ്പെടുത്തിയ ചലനം 40 വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ ഭൂചലനമായിരുന്നു.....


No comments: