Friday, December 26, 2008

ഭക്ഷ്യവിഷബാധ: നടന്‍ സെയ്ഫ് അലീഖാന്‍ ആസ്പത്രിയില്‍


മുംബൈ: ഭക്ഷ്യ വിഷ ബാധയെത്തുടര്‍ന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലീഖാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മുംബൈ ലീലാവതി ആസ്പത്രിയിലുള്ള സെയ്ഫിന് രണ്ടു ദിവസത്തിനകം ആസ്പത്രി വിടാനാകുമെന്ന് സുഹൃത്ത് കരീനാ കപൂര്‍ അറിയിച്ചു. ബേല്‍പൂരി തിന്നതാണ് സെയ്ഫിന് അസുഖം വരാന്‍ കാരണമെന്ന് മാതാവ് ഷര്‍മിള ടാഗോര്‍ അറിയിച്ചു.


No comments: