(+01221521+)ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവുദേശ്മുഖ് രാജിവെച്ചു. ഗവര്‍ണര്‍ എസ്.സി. ജമീറിനു രാജിക്കത്ത് നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലാസ്‌റാവുദേശ്മുഖിനു നിര്‍ദേശം നല്‍കിയതായി സംസ്ഥാന കോണ്‍ഗ്രസ്സിന്റെ ചുമതലയുള്ള പ്രതിരോധമന്ത്രി എ.കെ. ആന്റണി അറിയിച്ചു. ശനിയാഴ്ച നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തിലും ചൊവ്വാഴ്ച പാര്‍ട്ടി പ്രസിഡന്റ് സോണിയാഗാന്ധിയെ സന്ദര്‍ശിച്ചപ്പോഴും ദേശ്മുഖ് രാജിസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഉപമുഖ്യമന്ത്രി ആര്‍.ആര്‍.പാട്ടീലും കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ്പാട്ടീലും നേരത്തേ സ്ഥാനമൊഴിഞ്ഞിരുന്നു.....
Thursday, December 04, 2008
വിലാസ്‌റാവു ദേശ്മുഖ് രാജിവെച്ചു

Subscribe to:
Post Comments (Atom)
No comments:
Post a Comment