(+01223274+)ചിറ്റൂര്‍: അണിക്കോട്ട് ഇടഞ്ഞ ആനയുടെ പുറത്ത് മരണഭീതിയോടെ മൂന്നുയുവാക്കള്‍ ആറ്മണിക്കൂര്‍ അള്ളിപ്പിടിച്ചിരുന്നു. ഒടുവില്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
അണിക്കോട് അയ്യപ്പന്‍വിളക്കിന് കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി ശ്രീജിത്തിന്റെ അനന്തപത്മനാഭനെന്ന ആനയാണ് ഭീതി പരത്തിയത്. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം.
ആദ്യം ആനപ്പുറത്തിരുന്നത് ദേശത്തിലെ കുട്ടികളായിരുന്നു. പിന്നീട് വെഞ്ചാമരം, ആലവട്ടം എന്നിവ പിടിക്കാനാണ് തൃശ്ശൂര്‍ സ്വദേശികളായ മൂന്നുപേര്‍ കയറിയത്. എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന ചിറ്റൂര്‍ തെക്കേഗ്രാമത്തില്‍നിന്ന് മുക്കാല്‍ കിലോമീറ്ററോളം ഓടി കുന്നത്തുപാളയത്തെ പാടത്തിറങ്ങി നിലയുറപ്പിച്ചു.
ആനയെ അനുനയിപ്പിക്കാന്‍ പാപ്പാന്‍മാര്‍ ശ്രമിച്ചപ്പോള്‍ അവരെ തുരത്തി മണിക്കൂറുകളോളം വയലുകളില്‍ വിഹാരം നടത്തി.....
No comments:
Post a Comment