പനാജി: ലോകസിനിമയിലെ പുതിയ കാഴ്ചകളും അനുഭവങ്ങളും പകര്‍ന്ന് 39 ാം അന്താരാഷ് ട്ര ചലച്ചിത്രമേളയ്ക്ക് ചൊവ്വാഴ്ച പരിസമാപ്തിയാകുന്നു. ജൂറി ചെയര്‍മാന്‍ പീറ്റര്‍ ചാനിന്റെ വാര്‍ ലോര്‍ഡ്‌സോടെ തുടങ്ങിയ കാഴ്ചയുടെ ലോകം മജീദ് മജീദിയുടെ ടി സോങ് ഓഫ് സ്പാരോസോടെ അടയുകയാണ്. 40 ലേറെ രാജ്യങ്ങളില്‍ നിന്നായി ഇരുനൂറിലധികം ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. പ്രേക്ഷകരും ചലച്ചിത്രകാരന്മാരും ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരസ്‌കാര പ്രഖ്യാപനം ചൊവ്വാഴ്ച നടക്കും. മികച്ച ചിത്രത്തിന് 40 ലക്ഷം രൂപ സമ്മാനത്തുകയുള്ള സുവര്‍ണ്ണമയൂരവും പ്രതീക്ഷ പുലര്‍ത്തുന്ന സംവിധായകന് രജതമയൂരവും(15 ലക്ഷം) ലഭിക്കും ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിക്കുന്ന ചിത്രത്തിന്റെ സംവിധായകനും അവാര്‍ഡിനൊപ്പം 15 ലക്ഷം രൂപയും നല്‍കും.....
Tuesday, December 02, 2008
ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും

Subscribe to:
Post Comments (Atom)
No comments:
Post a Comment