Friday, December 26, 2008

നാണയപ്പെരുപ്പ നിരക്ക് 6.61 ആയി കുറഞ്ഞു


ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 6.61 ആണ് പുതിയ നാണയപ്പെരുപ്പനിരക്ക്. സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും കുറച്ച നടപടികളാണ് നിരക്ക് കുറച്ചത്.

ഡിസംബര്‍ 13ന് അവസാനിച്ച ആഴ്ചയിലെ നിരക്കാണിത്. തൊട്ടുമുമ്പിലത്തെ ആഴ്ചയില്‍ 6.84 ആയിരുന്നു നാണയപ്പെരുപ്പനിരക്ക


No comments: