Sunday, December 28, 2008

മാറാട്: 63 പേര്‍ കുറ്റക്കാര്‍; 76 പേരെ വിട്ടയച്ചു


ശിക്ഷ പിന്നീട്
അടുത്ത സിറ്റിങ് നാളെ
നാലുവര്‍ഷത്തെ വിചാരണ
അക്രമത്തില്‍ മരിച്ചത് ഒമ്പതുപേര്‍
വിചാരണ നേരിട്ടത് 139 പേര്‍
വിധിന്യായത്തിന് 585 പേജ്
2002-ല്‍ നടന്ന മാറാട് കലാപത്തിന്റെ വിചാരണ ഉടനെ

കോഴിക്കോട്: 2003 മെയ് രണ്ടിനു നടന്ന മാറാട് കൂട്ടക്കൊലയില്‍ 63 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തി. 76 പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചു. നാലുവര്‍ഷത്തെ വിചാരണയ്ക്കും കോടതിനടപടികള്‍ക്കും ശേഷം പ്രത്യേക കോടതി ജഡ്ജ ി ബാബു മാത്യു പി. ജോസഫാണ് കേസില്‍ വിധി പറഞ്ഞത്. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ഡിസംബര്‍ 29 തിങ്കളാഴ്ചയാണ് പ്രത്യേക കോടതിയുടെ അടുത്ത സിറ്റിങ്.

കുറ്റക്കാരെന്നു കണ്ടെത്തിയ 63 പേരില്‍ 62 പേര്‍ കൊലക്കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് കോടതി പ്രഖ്യാപിച്ചു.....


No comments: