ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് റാത്തര്‍ (തരിഗാമി) സീറ്റ് നിലനിര്‍ത്തി. ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ നിന്നാണ് തരിഗാമി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. പി.ഡി.പി, നാഷണല്‍ കോണ്‍ഫ്രന്‍സ് സ്ഥാനാര്‍ഥികളെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വിഘടനവാദികളുടെ നേതാവായ സെയ്ദ് അലി ഗീലാനിയുടെ ശക്തമായ പ്രചരണപ്രവര്‍ത്തനങ്ങളെ അതിജീവിച്ചാണ് തരിഗാമി നേരിയ ഭൂരിപക്ഷത്തിന് ജയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ സി.പി. എം നേടിയ വാചി സീറ്റ് ഇത്തവണ പാര്‍ട്ടിയെ കൈവിട്ടു. അവിടെ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയാണ് ഇക്കുറി ജയിച്ചത്.
Sunday, December 28, 2008
തരിഗാമി സീറ്റ് നിലനിര്‍ത്തി

Subscribe to:
Post Comments (Atom)
No comments:
Post a Comment