കോഴിക്കോട്:പഞ്ചാബ് നാഷണല്‍ ബാങ്കും ഗുരുവായൂര്‍ ദേവസ്വവും ചേര്‍ന്ന് ഓണ്‍ലൈന്‍ വഴിപാട് ബുക്കിങ് ആരംഭിച്ചു. പി.എന്‍.ബി. ഗുരുവായൂര്‍ ശാഖാ മാനേജര്‍ ഹരിയും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ രതീഷും ഇതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവെച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പി.എന്‍.ബി. കേരള സര്‍ക്കിള്‍ മേധാവി കൃഷ്ണന്‍ രാമയ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കരാര്‍ പ്രകാരം ബാങ്കിന്റെ ഇടപാടുകാര്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വഴിപാട് ബുക്ക്‌ചെയ്യാവുന്നതാണ്.
ഈ സൗകര്യത്തിനായി ഗുരുവായൂര്‍ ദേവസ്വത്തിന്റെ വെബ്‌സൈറ്റ് ള്‍ള്‍ള്‍.ഭന്‍ഴന്‍ല്‍ദസ്രന്‍ഴപഫല്‍ദറള്‍ദശ.സഴഭ.''ലോഗ് ഓണ്‍ ചെയ്ത് 19 വഴിപാടുകളില്‍ അവരവര്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കണം.....
No comments:
Post a Comment