നാഫ്തയുടെ അന്താരാഷ്ട്രവില ടണ്ണിന് 64,000 രൂപയില്‍ നിന്ന് 19,504 രൂപയായപ്പോള്‍ കായംകുളത്തെ വൈദ്യുതിവില യൂണിറ്റിന് 11 രൂപയില്‍ നിന്ന്
3.50 രൂപയായി
ഹരിപ്പാട്: അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുറവിന് ആനുപാതികമായി നാഫ്തയുടെ അന്താരാഷ്ട്രവില കുറഞ്ഞതിനാല്‍ കായംകുളം നിലയത്തില്‍ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് വില 3.50 രൂപയായി കുറഞ്ഞു. നേരത്തെ നാഫ്ത വില ഉയര്‍ന്ന് നിന്നപ്പോള്‍ ഇത് 11 രൂപയായിരുന്നു. വൈദ്യുതി വില മൂന്നിലൊന്നായി കുറഞ്ഞതിനാല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാകും.
നാഫ്തയുടെ അന്താരാഷ്ട്രവിപണി വിലയിപ്പോള്‍ ടണ്ണിന് 19,504 രൂപയാണ്. ഒരുഘട്ടത്തില്‍ ഇത് 64,000 രൂപയായിരുന്നു.....
No comments:
Post a Comment