പനാജി: ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസൈന്റെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കേണ്ടെന്ന് ഫിലിംസ് ഡിവിഷന്‍ തീരുമാനിച്ചു. ഹുസൈന്റെ രാജസ്ഥാനിലെ അനുഭവങ്ങള്‍ ചേര്‍ത്ത് തയാറാക്കിയ ഡോക്യുമെന്ററി ത്രൂ ദി ഐസ് ഓഫ് എ പെയിന്റര്‍ 40 വര്‍ഷം മുമ്പ് ചിത്രീകരിച്ചതാണ്. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനെതിരെ സനാതന്‍ സന്‍സത, ഹിന്ദു ജനജാഗ്രുതി സമിതി എന്നീ സംഘടനകളാണ് രംഗത്തുവന്നത്. എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ത്രൂ ദി ഐസ് ഓഫ് എ പെയിന്റര്‍ മേളയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫെസ്റ്റിവല്‍ ഡയറക് ടര്‍ കൂടിയായ എസ്.എം ഖാന്‍ അറിയിക്കുകയായിരുന്നു. സാങ്കേതികമായി ഡോക്യുമെന്ററി ഷെഡ്യൂളിലില്ല.....
Tuesday, November 25, 2008
പ്രതിഷേധം: എം.എഫ്.ഹുസൈന്റെ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കില്ല
പനാജി: ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസൈന്റെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കേണ്ടെന്ന് ഫിലിംസ് ഡിവിഷന്‍ തീരുമാനിച്ചു. ഹുസൈന്റെ രാജസ്ഥാനിലെ അനുഭവങ്ങള്‍ ചേര്‍ത്ത് തയാറാക്കിയ ഡോക്യുമെന്ററി ത്രൂ ദി ഐസ് ഓഫ് എ പെയിന്റര്‍ 40 വര്‍ഷം മുമ്പ് ചിത്രീകരിച്ചതാണ്. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനെതിരെ സനാതന്‍ സന്‍സത, ഹിന്ദു ജനജാഗ്രുതി സമിതി എന്നീ സംഘടനകളാണ് രംഗത്തുവന്നത്. എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ത്രൂ ദി ഐസ് ഓഫ് എ പെയിന്റര്‍ മേളയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫെസ്റ്റിവല്‍ ഡയറക് ടര്‍ കൂടിയായ എസ്.എം ഖാന്‍ അറിയിക്കുകയായിരുന്നു. സാങ്കേതികമായി ഡോക്യുമെന്ററി ഷെഡ്യൂളിലില്ല.....
Subscribe to:
Post Comments (Atom)
No comments:
Post a Comment