Tuesday, November 25, 2008

സൈനിക ആസ്പത്രിയിലെ കൂട്ടബലാത്സംഗം: രണ്ടുപേര്‍ പിടിയില്‍


പഞ്ചകുല: സൈനിക ആസ്പത്രിയില്‍ വച്ച് സൈനികന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സൈനികരായ ഹോട്ടംസിങ്, ഇഫ്തികാര്‍ ഖാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാന്ദിമന്ദിറിലെ വെസ്‌റ്റേണ്‍ കമാന്‍ഡ് ആസ്പത്രിയില്‍ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.


No comments: