Wednesday, November 26, 2008

മക്കളെയുമെടുത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു


കോഴിക്കോട്: മക്കളെയുമെടുത്ത് യുവതി കിണറ്റില്‍ ചാടി മരിച്ചു. കോഴിക്കോട് മേപ്പയൂര്‍ ചങ്ങരംപള്ളി കേളോത്ത് പ്രശാന്തിന്റെ ഭാര്യ രജിത(26)യാണ് കുട്ടികളെയുമെടുത്ത് കിണറ്റില്‍ ചാടിയത്.

രജിതയുടേയും മകന്‍ പ്രണവ്(6), പ്രാര്‍ത്ഥന(3) എന്നിവരെയും മരിച്ചനിലയിലാണ് കിണറ്റില്‍നിന്ന് പുറത്തെടുത്തത്. വൈകീട്ട് അഞ്ചുമണിക്കായിരുന്നു സംഭവം.

മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


No comments: