പുണെ: മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) മേധാവിക്ക് ഭീഷണി. എ.ടി.എസ് മേധാവി ഹേമന്ദ് കാര്‍ക്കറെയുടെ വീട് ബോംബ് വച്ച് തകര്‍ക്കുമെന്നാണ് പുണെ പോലീസിന് ലഭിച്ച അജ്ഞാത ഫോണിലെ സന്ദേശം. മറാത്തയിലായിരുന്ന ഫോണ്‍ ചെയ്തയാള്‍ സംസരിച്ചതെന്ന് പോലീസ് പറഞ്ഞു. സഹ്കാറിലെ ഒരു ലോക്കല്‍ ബൂത്തില്‍ നിന്നുള്ള കോളായിരുന്നു ഇതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഭീഷണിവാര്‍ത്ത പുണെ പോലീസ് കണ്‍ട്രോള്‍ റൂം നിഷേധിച്ചിട്ടുണ്ട്.
Wednesday, November 26, 2008
എ.ടി.എസ് മേധാവിക്ക് ബോംബ് ഭീഷണി
പുണെ: മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) മേധാവിക്ക് ഭീഷണി. എ.ടി.എസ് മേധാവി ഹേമന്ദ് കാര്‍ക്കറെയുടെ വീട് ബോംബ് വച്ച് തകര്‍ക്കുമെന്നാണ് പുണെ പോലീസിന് ലഭിച്ച അജ്ഞാത ഫോണിലെ സന്ദേശം. മറാത്തയിലായിരുന്ന ഫോണ്‍ ചെയ്തയാള്‍ സംസരിച്ചതെന്ന് പോലീസ് പറഞ്ഞു. സഹ്കാറിലെ ഒരു ലോക്കല്‍ ബൂത്തില്‍ നിന്നുള്ള കോളായിരുന്നു ഇതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഭീഷണിവാര്‍ത്ത പുണെ പോലീസ് കണ്‍ട്രോള്‍ റൂം നിഷേധിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment