ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആറ് സംസ്ഥാനങ്ങളില്‍ കടുത്ത പോരാട്ടത്തിന് വേദിയാകുന്ന മധ്യപ്രദേശില്‍ വ്യാഴാഴ്ചയാണ് ജനവിധി.
സംസ്ഥാനത്തെ 230 നിയമസഭാ മണ്ഡലങ്ങളില്‍ രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്.
മുഖാമുഖം ഏറ്റുമുട്ടുന്ന കോണ്‍ഗ്രസ്സും ബി.ജെ.പിയും എല്ലാ സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിട്ടുള്ളത്. ഒരു കക്ഷിയുമായും സഖ്യമില്ല. ബി.എസ്.പിയും എല്ലാം സീറ്റിലും മത്സരിക്കുന്നുണ്ട്. മുന്‍മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പഴയ തീപ്പൊരി നേതാവുമായ ഉമാഭാരതിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനശക്തിപാര്‍ട്ടി (ബി.ജെ.എസ്.പി) 215 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. സി.....
No comments:
Post a Comment