(+01220950+)തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തന്നെ സ്ഥിരമായി അവഗണിക്കുകയാണെന്ന് കെ. കരുണാകരന്‍ എ.കെ. ആന്‍റണിയോട് പരാതിപ്പെട്ടു. ''ഞാനൊരു വര്‍ക്കിങ് കമ്മിറ്റി മെമ്പറല്ലേ? എന്നോട് ഒരു കാര്യവും അലോചിക്കുന്നില്ല''. ചികിത്സയെ തുടര്‍ന്ന് വിശ്രമിക്കുന്ന കെ. കരുണാകരനെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി എത്തിയപ്പോഴാണ് കരുണാകരന്‍ പരാതിയുടെ കെട്ടഴിച്ചത്.
തന്നോടൊപ്പം വന്നവരെയും അര്‍ഹിക്കുന്ന രീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ല. മാതൃസംഘടനയിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് മടങ്ങിയത്. അത്യാവശ്യമായി തന്റെ ഭാഗത്തോട് കാണിക്കേണ്ട പരിഗണനകള്‍ എന്തെല്ലാമാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി അറിയുന്നു. ആറ് ഡി.സി.സി. പ്രസിഡന്‍റ് സ്ഥാനവും ഏഴ് കെ.....
No comments:
Post a Comment