Tuesday, November 25, 2008

ഇരുചക്ര വാഹനയാത്രക്ക് നിയന്ത്രണം


കൊച്ചി: ഇരുചക്രവാഹനത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇരുചക്രവാഹനത്തില്‍ രണ്ട് മുതിര്‍ന്ന വ്യക്തികളും ഒരു കുട്ടിയും മാത്രമേ യാത്രചെയ്യാവൂ എന്ന് കോടതി വ്യക്തമാക്കി.

നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


No comments: