അവതരണരീതിയിലെ ലാളിത്യം കൊണ്ട് പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ ചിത്രമായിരുന്നു ജേ ഷൂ സംവിധാനം ചെയ്ത സീക്രട്ട്. പ്രണയത്തിന്റെ രഹസ്യങ്ങള്‍ തേടിയലയുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതമാണ് തിരശീലയ്ക്ക് മുന്നിലും പിന്നിലും ഒരേ മികവോടെ കാഴ്ചവെച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിയായ ജേ(സംവിധായകന്‍ തന്നെയാണ് നായകനും) കാമ്പസിലെ ആദ്യ ദിവസം തന്നെ മ്യൂസിക് റൂമില്‍ വെച്ച് റെയിനെ(നായിക) കണ്ടുമുട്ടുന്നു. ഇവര്‍ക്കിടയില്‍ വളരുന്ന പ്രണയം ഒരു കാവ്യം പോലെ മനോഹരമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നു. പെട്ടെന്നൊരു നാള്‍ നായികയെ കാണാതാകുന്നു. അവളെ തേടിയുള്ള ജേയുടെ അന്വേഷണ വഴികളാണ് ചിത്രം. അന്വേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ മിത്തും ഫാന്‍റസിയും ഒക്കെ കലരുന്നു.....
Thursday, November 27, 2008
മഴയുടെ രഹസ്യം തേടി

Subscribe to:
Post Comments (Atom)
No comments:
Post a Comment