തൃശൂര്‍: മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനെതിരായ അഭിപ്രായപ്രകടനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തില്‍ സാഹിത്യ അക്കാദമി പ്രസിഡണ്ട് എം. മുകുന്ദന്‍ ഇല്ലാത്ത നിഴലിനെയാണ് ഭയപ്പെടുന്നതെന്ന് ഡോ. സുകുമാര്‍ അഴീക്കോട്.
മുകുന്ദന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. തെറ്റ് ചെയ്തുവെന്ന് തോന്നുന്നന്നത് മുകുന്ദന് മാത്രമാണ്. സാഹിത്യ അക്കാദമി പ്രസിഡണ്ട് സ്ഥാനത്ത് തുടരുകയാണ് മുകുന്ദന്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ ഭീരുവെന്ന് മുദ്ര കുത്തപ്പെടും-അഴീക്കോട് പറഞ്ഞു.
No comments:
Post a Comment