മുംബൈ: ഓഹരി വിപണിയില്‍ ചൊവ്വാഴ്ച മുന്നേറ്റത്തോടെ തുടക്കം. വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കകം സെന്‍സെക്‌സ് 203.84 പോയിന്റ് ഉയര്‍ന്ന് 9,106.96 ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 61.25 പോയിന്റ് ഉയര്‍ച്ചയോടെ 2,769.50 ആയി.
വിവിധ ഏഷ്യന്‍ വിപണികളില്‍ ഇന്ന് മുന്നേറ്റം ദൃശ്യമായിരുന്നു. അമേരിക്കന്‍ ഓഹരി വിപണിയിലും ഇന്ന് ഉയര്‍ച്ചയുണ്ടായി.
(*00012242തത്സമയ ഓഹരി വിലകള്‍ *)
No comments:
Post a Comment