Wednesday, November 26, 2008

ചാമ്പ്യന്‍സ് ലീഗ് : ഒന്നാമതെത്താന്‍ ചെല്‍സിയും ലിവര്‍പൂളും


(+01220878+)പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി പ്രീക്വാര്‍ട്ടറില്‍ കടക്കുകയാണ് യൂറോപ്പ്യന്‍ വമ്പന്മാരായ ചെല്‍സി, ലിവര്‍പൂള്‍, ഇന്‍റര്‍ മിലാന്‍, ബാഴ്‌സലോണ ടീമുകളുടെ ലക്ഷ്യം. ബുധനാഴ്ച ഗ്രൂപ്പ് എ.യില്‍ ഇംഗ്ലീഷ് ടീം ചെല്‍സി ബോര്‍ഡോയുമായാണ് ഏറ്റുമുട്ടുന്നത്. ഏഴ്‌പോയന്‍റുമായി ഗ്രൂപ്പില്‍ മുന്നിലുള്ള ചെല്‍സിക്ക് ജയിച്ചാല്‍ ഒന്നാമതായി അടുത്തറൗണ്ടിലെത്താം. രണ്ടാമതുള്ള എ.എസ്.റോമയ്ക്കും ബോര്‍ഡോയ്ക്കും ആറ് പോയിന്‍റുണ്ട്. നാലാമത്തെ ടീമായ ക്ലൂസിന് നാല്‌പോയന്‍ും. നാല് ടീമുകള്‍ക്കും ഇനിയും സാധ്യതയുണ്ടെന്നതാണ് ഗ്രൂപ്പിന്റെ പ്രത്യേകത.

നേരത്തേ അവസാന 16ല്‍ ഇടംപിടിച്ചെങ്കിലും ഗ്രൂപ്പ് സി.യില്‍ അഭിമാനത്തിനുള്ള പോരാട്ടമാവും ബാഴ്‌സയും സ്‌പോര്‍ട്ടിങ് ലിസ്ബണും തമ്മില്‍.....


No comments: