(+01220931+)ദ്രെസ്‌ഡെന്‍ (ജര്‍മനി): ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയുടെ പുരുഷ ടീം 116-ാം സ്ഥാനത്തും വനിതാ ടീം 15-ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. അവസാന റൗണ്ട് മത്സരത്തില്‍ സ്‌ളോവാക്യയെ തോല്‍പിച്ചാണ് പുരുഷ ടീം 15-ാം സ്ഥാനം നേടിയത്. (3-1).
പി. ഹരീകൃഷ്ണ, സൂര്യശേഖര്‍ ഗാംഗുലി എന്നിവര്‍ ജയിച്ചപ്പോള്‍ കെ. ശശികിരണും ജി.എന്‍. ഗോപാലും സമനില വഴങ്ങി. ഹരീകൃഷ്ണ ലുബോയ്മിറിനെയും ഗാംഗുലി തോമസ് പെട്രിക്കിനെയുമാണ് തോല്‍പിച്ചത്.
വനിതാ വിഭാഗത്തില്‍ ഹരികയുടെ അവസാന റൗണ്ടിലെ തോല്‍വിയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. യെലീന സെഡിനയോടാണ് ഹരിക തോറ്റത്.
അവസാന റൗണ്ടില്‍ ചൈനയെ മറികടന്ന അര്‍മേനിയ പുരുഷ വിഭാഗം കിരീടം സ്വന്തമാക്കി.....
No comments:
Post a Comment