തിരുവനന്തപുരം: സംസ്ഥാനത്ത് 9,000 ത്തോളം പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിയെന്നും മന്ത്രി അറിയിച്ചു.
പ്ലസ് വണ്‍ പഠന സൗകര്യമില്ലാത്ത 240 പഞ്ചായത്തുകളാണ് ഉള്ളത്. ഈപ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
No comments:
Post a Comment