നടന്‍ സെയ്ഫ് അലിഖാനെ മനസ്സില്‍ കണ്ടാണ് സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍ പുതിയ ചിത്രമായ 'വോയ്‌സ് ഫ്രം സൈ്ക' പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സെയ്ഫ് വിസമ്മതിച്ചത് ഫര്‍ഹാനെ ശരിക്കും അമ്പരപ്പിച്ചു. കാരണമൊന്നും പറയാതെയാണ് ഫര്‍ഹാന്റെ സുഹൃത്തുകൂടിയായ സെയ്ഫ് പിന്മാറിയത്. അമ്പരപ്പില്‍ നിന്ന് മോചിതനാവും മുമ്പുതന്നെ പകരക്കാരനെ കണ്ടെത്താന്‍ സംവിധായകന് കഴിഞ്ഞു. നടന്‍ അക്ഷയ്ഖന്നയ്ക്കാണ് നറുക്ക് വീണത്. ചിത്രത്തില്‍ അഭിനയിക്കാന്‍ അക്ഷയ് സമ്മതം നല്‍കിയതോടെ പ്രശ്‌നപരിഹാരമായി. ഒരു കുട്ടിയും ടെലിഫോണും ആയി ബന്ധപ്പെട്ട പ്രമേയമാണ് 'വോയ്‌സ് ഫ്രം സൈ്ക' യിലേത്. 1905 ലേക്കുള്ള തിരിച്ചുപോക്കാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ആദ്യം ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിലെ നായികയായി നടി പ്രിയങ്ക ചോപ്രയെയാണ് ഫര്‍ഹാന്‍ അക്തര്‍ പരിഗണിക്കുന്നത്.....
Monday, November 03, 2008
ഫര്‍ഹാന്‍ ചിത്രത്തില്‍ അക്ഷയ്ഖന്ന

Subscribe to:
Post Comments (Atom)
No comments:
Post a Comment