തിരുവനന്തപുരം: ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച എല്‍.ടി.ടി.ഇ പ്രവര്‍ത്തകന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി. ജാഫ്‌ന സ്വദേശിയായ ഷണ്‍മുഖരാജനാണ് ജാഫ്‌നയില്‍ നിന്നും ലണ്ടനിലേയ്ക്കുള്ള യാത്രാമധ്യേ പിടിയിലായത്.
ഇയാളില്‍ നിന്ന് ശ്രീലങ്കയിലെയും ഇംഗ്ലണ്ടിലെയും വ്യാജ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്.
No comments:
Post a Comment