Wednesday, October 22, 2008

ഹിമാചലില്‍ ഭൂചലനം


സിംല: ഹിമാചല്‍ പ്രദേശില്‍ ഇന്നു രാവിലെ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. മാന്‍ഡി ജില്ലയിലെ കാമ്രുനാഗ് താഴ്‌വരയിലാണ് ഭൂചലനം കൂടുതലായി അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഏതാനും നിമിഷങ്ങള്‍ നീണ്ടുനിന്ന ചലനം റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തി.


No comments: