ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഉജ്ജ്വല ഫോം തുടരാനാവുമെന്ന പ്രതീക്ഷയില്‍ ചെല്‍സി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബുധനാഴ്ച ഇറ്റാലിയന്‍ ടീം എ.എസ്. റോമയുമായി ഏറ്റുമുട്ടുന്നു. മൂന്നാം റൗണ്ട് മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിന് സ്പാനിഷ് ടീം അത്‌ലറ്റികൊ മാഡ്രിഡാണ് എതിരാളികള്‍.
മുന്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണ എവേ മത്സരത്തില്‍ സ്വിസ് ടീം എഫ്.സി. ബാസലിനെ നേരിടും.
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ കളിയില്‍ മിഡില്‍സ് ബറോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ വീര്യവുമായാണ് സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ ില്‍ ചെല്‍സി ഇറങ്ങുന്നത്. ബ്രസീലുകാരനായ ലൂയിസ് ഫിലിപ് സെ്കാളാരി പരിശീലകനായശേഷം ടീമിനുണ്ടായ ഉണര്‍വ് പ്രകടമാണ്.....
No comments:
Post a Comment