Friday, October 24, 2008

ഓഹരി വിപണി പുതിയ താഴ്ചയില്‍


സെന്‍സെക്‌സ് 9681.28 വരെ ഇടിഞ്ഞു
നിഫ്റ്റി 2917.15ലേക്ക് താഴ്ന്നു
പണപ്പെരുപ്പം 11.07 ശതമാനമായികുറഞ്ഞു
ഡോളര്‍മൂല്യം 49.81 രൂപവരെയായി

ഇടിവിന്റെ പരമ്പര

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കനത്ത വില്പനയും ആഭ്യന്തര നിക്ഷേപകരുടെ ആത്മവിശ്വാസക്കുറവും ആഗോളമാന്ദ്യം സ്ഥിതിഗതികള്‍ ഗുരുതരമാക്കുമെന്ന ആശങ്കയും ഓഹരിവിപണിയെ പുതിയ താഴ്ചയിലെത്തിച്ചു. ഒരവസരത്തില്‍ 9681.28 വരെ സെന്‍സെക്‌സ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 2917.15ലേക്ക് വീണു. 2006 ജൂലായ് 24നുശേഷം ഇതാദ്യമായിട്ടായിരുന്നു നിഫ്റ്റി 3000നു താഴെ എത്തുന്നത്. ഇതോടെ വിപണിയില്‍ പരിഭ്രാന്തി പരന്നു.

കുറഞ്ഞ പണപ്പെരുപ്പനിരക്കും ഓഹരികള്‍ വിറ്റുമാറരുതെന്ന ധനമന്ത്രി പി.....


No comments: