(+01216763+)മുംബൈ: അമേരിക്കന്‍ ധനകാര്യസ്ഥാപനങ്ങളെ രക്ഷിക്കാനുള്ള 70,000 കോടി ഡോളറിന്റെ പദ്ധതി അമേരിക്കന്‍ ജനപ്രതിനിധി സഭ തള്ളിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 778 പോയന്റ് താഴുകയും നാസ്ദാക് 2000 പോയന്റിന് താഴെയിറങ്ങുകയും ചെയ്തത് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചില്ല. സെന്‍സെക്‌സ് തുടക്കത്തില്‍ 12153.55 പോയന്റ് വരെ ഇടിഞ്ഞ് 2008ലെ പുതിയ താഴ്ച രേഖപ്പെടുത്തിയെങ്കിലും ക്രമേണ ഉയര്‍ന്ന് 264.68 പോയന്റ് നേട്ടത്തോടെ 12860.43ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ, 71.15 പോയന്റ് ഉയര്‍ന്ന് 3921.20ല്‍ അവസാനിച്ചു.
അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കായി ബുഷ് ഭരണകൂടം പുതിയ പാക്കേജ് കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുകളും ഇന്ത്യന്‍ ബാങ്കുകള്‍ക്ക് വേണ്ടത്ര മൂലധന പര്യാപ്തതയുണ്ടെന്ന കേന്ദ്ര ധനമന്ത്രി പി.....
No comments:
Post a Comment