Wednesday, October 22, 2008

മോഹജയം


ഇന്ത്യയ്ക്ക് 320 റണ്‍സ് ജയം

റണ്‍നിരക്കില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയം

റണ്‍നിരക്കില്‍ ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ വലിയ തോല്‍വി

ധോനി മാന്‍ ഓഫ് ദ മാച്ച്'

നാലു പന്തിനിടെ സഹീറിന് മൂന്നു വിക്കറ്റ്

അമിത് മിശ്രയ്ക്ക് അരങ്ങേറ്റത്തില്‍ ഏഴുവിക്കറ്റ്


മൊഹാലി: കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഓസ്‌ട്രേലിയ എതിരാളികളോടു ചെയ്തുകൊണ്ടിരുന്നത് മൊഹാലിയില്‍ ഇന്ത്യ തിരിച്ചുചെയ്തു. 320 റണ്‍സിന് ഓസ്‌ട്രേലിയയെ തകര്‍ത്ത എം.എസ്. ധോനിയുടെ ഇന്ത്യ, റണ്‍നിരക്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കരസ്ഥമാക്കിയത്. ഓസ്‌ട്രേലിയന്‍ ടീമിനെ ഇത്രയും ദൈന്യനിലയില്‍ കണ്ടിട്ടില്ലെന്ന് മത്സരത്തിനുശേഷം ധോനി നടത്തിയ പ്രസ്താവന റിക്കി പോണ്ടിങ്ങിന്റെയും സംഘത്തിന്റെയും ആത്മവിശ്വാസം തീര്‍ത്തും ചോര്‍ത്തിക്കളഞ്ഞ വാക്കുകളായി.....


No comments: