താനെ: നവരാത്രി മണ്ഡപം സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ താനെയിലെ റാബോഡിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടുകൂടിയാണ് ഏറ്റുമുട്ടലുണ്ടായത്. മണ്ഡപം കെട്ടുന്നതു സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ പോലീസ് നടത്തിയ അനുരഞ്ജന ചര്‍ച്ച കഴിഞ്ഞതിനുശേഷമാണ് സ്ഥിതിഗതികള്‍ വഷളായത്. നേരത്തെ രണ്ടു പ്രാവശ്യം ചര്‍ച്ച നടന്നിരുന്നു. മണ്ഡപത്തോടുചേര്‍ന്നുള്ള പന്തലിന്റെ പ്രവേശനകവാടം മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും പഴയ സ്ഥലത്തുതന്നെ പ്രവേശന കവാടം ഉണ്ടാക്കുമെന്ന് മറുവിഭാഗം നിലപാട് എടുത്തു. പ്രവേശന കവാടം മാറ്റില്ലെന്ന് വ്യക്തമാക്കി ഇവിടെ പ്രകടനവും നടന്നു.....
Wednesday, October 01, 2008
താനെയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ മരിച്ചു
താനെ: നവരാത്രി മണ്ഡപം സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ താനെയിലെ റാബോഡിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടുകൂടിയാണ് ഏറ്റുമുട്ടലുണ്ടായത്. മണ്ഡപം കെട്ടുന്നതു സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ പോലീസ് നടത്തിയ അനുരഞ്ജന ചര്‍ച്ച കഴിഞ്ഞതിനുശേഷമാണ് സ്ഥിതിഗതികള്‍ വഷളായത്. നേരത്തെ രണ്ടു പ്രാവശ്യം ചര്‍ച്ച നടന്നിരുന്നു. മണ്ഡപത്തോടുചേര്‍ന്നുള്ള പന്തലിന്റെ പ്രവേശനകവാടം മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും പഴയ സ്ഥലത്തുതന്നെ പ്രവേശന കവാടം ഉണ്ടാക്കുമെന്ന് മറുവിഭാഗം നിലപാട് എടുത്തു. പ്രവേശന കവാടം മാറ്റില്ലെന്ന് വ്യക്തമാക്കി ഇവിടെ പ്രകടനവും നടന്നു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment