ചാണ്ഡീഗഢ്: ജര്‍മ്മന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പോലീസിന് കീഴടങ്ങി. സുഖ്വീന്ദര് സിങ് എന്ന സുഖി, മന്‍വീര്‍ സിങ് എന്ന ജോളി എന്നിവരാണ് കീഴടങ്ങിയത്.
സംഭവത്തിലെ മുഖ്യപ്രതിയാണെന്ന് സംശയിക്കുന്ന ഹര്‍പ്രീത് സിങ് ദല്ലിയെ അമ്പാലയില്‍ വച്ച് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
No comments:
Post a Comment