മൂന്നാര്‍: കണ്ണന്‍ ദേവന്‍ കമ്പനിയുടെ ചെക്കനാട് എസ്‌റ്റേറ്റിലെ കയ്യേറ്റഭൂമി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍ദ്ദേശം നല്‍കി. ഇവിടെ 90.87 ഏക്കര്‍ ഭൂമിയില്‍ ടാറ്റ കയ്യേറ്റം നടത്തിയതായി ദൗത്യസംഘം നേരത്തെ കണ്ടെത്തിയിരുന്നു. കെ.ഡി.എച്ച് വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 177/1-1-2 ല്‍പ്പെട്ട സ്ഥലമാണിത്.
മൂന്നാറിലുള്ള മുഖ്യമന്ത്രി പോതമേട്ടിലെ കയ്യേറ്റ പ്രദേശങ്ങളാണ് ഇന്ന് സന്ദര്‍ശിച്ചത്. മന്ത്രിമാരായ ബിനോയ് വിശ്വവും എ.കെ ബാലനും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
ഇന്നലെയാണ് മുഖ്യമന്ത്രിയുടെ മൂന്നാര്‍ സന്ദര്‍ശനം ആരംഭിച്ചത്. ഇന്നലെ പഴയ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് ഡാമിനുസമീപം പള്ളിവാസല്‍ വില്ലേജിലെ സര്‍വ്വേനമ്പര്‍ 60/1ല്‍പ്പെടുന്ന അഞ്ചേക്കര്‍ സ്ഥലം വി.എസ്.....
No comments:
Post a Comment