ആലപ്പുഴ: കണിച്ചുകുളങ്ങര കൂട്ടക്കൊലപാതക കേസിന്‍െറ തെളിവെടുപ്പ് 20ന് തുടങ്ങും. കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ സെഷന്‍സ് ജഡ്ജി ഡി. ശ്രീവല്ലഭന് പറഞ്ഞതാണിത്. കേസിലെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ഉണ്ണി, അജിത്ത്കുമാര്‍, സാജു എന്നിവര്‍ മാത്രമാണ് സെഷന്‍സ് കോടതിയില്‍ ഹാജരായത്.
Sunday, August 05, 2007
കണിച്ചുകുളങ്ങര കൂട്ടക്കൊല: തെളിവെടുപ്പ് 20 മുതല്‍
ആലപ്പുഴ: കണിച്ചുകുളങ്ങര കൂട്ടക്കൊലപാതക കേസിന്‍െറ തെളിവെടുപ്പ് 20ന് തുടങ്ങും. കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ സെഷന്‍സ് ജഡ്ജി ഡി. ശ്രീവല്ലഭന് പറഞ്ഞതാണിത്. കേസിലെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ഉണ്ണി, അജിത്ത്കുമാര്‍, സാജു എന്നിവര്‍ മാത്രമാണ് സെഷന്‍സ് കോടതിയില്‍ ഹാജരായത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment