അല്‍ബുക്കര്‍ക്ക്: ആസ്‌പത്രിയിലേക്ക് രോഗിയേയും വഹിച്ചുകൊണ്ടുപോയ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ പതിനഞ്ച് മാസം പ്രായമുള്ള കൈക്കുഞ്ഞും അമ്മയും ഉള്‍പ്പെടുന്നു. റുഡിസോ റീജിയണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ന്യൂ മെക്‌സിക്കോ ആസ്‌പത്രിയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Tuesday, August 07, 2007
മെക്‌സിക്കോയില്‍ വിമാനം തകര്‍ന്നു വീണ് 5പേര്‍ മരിച്ചു
അല്‍ബുക്കര്‍ക്ക്: ആസ്‌പത്രിയിലേക്ക് രോഗിയേയും വഹിച്ചുകൊണ്ടുപോയ മെഡിക്കല്‍ വിമാനം തകര്‍ന്നു വീണ് അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ പതിനഞ്ച് മാസം പ്രായമുള്ള കൈക്കുഞ്ഞും അമ്മയും ഉള്‍പ്പെടുന്നു. റുഡിസോ റീജിയണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ന്യൂ മെക്‌സിക്കോ ആസ്‌പത്രിയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment