Thursday, August 09, 2007

ഇന്ത്യയ്‌ക്ക്‌ സ്വതന്ത്രനയതന്ത്രം തുടരാമെന്ന്‌ അമേരിക്ക


വാഷിങ്‌ടണ്‍: ഏതു രാജ്യവുമായും നയതന്ത്രബന്ധം തുടരുന്നതിന്‌ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യമുണ്ടെന്ന്‌ യു.എസ്‌. വിദേശകാര്യ സഹവക്താവ്‌ ടോം കാസ്സെ പറഞ്ഞു. ഇന്ത്യ-യു.എസ്‌. ആണവ കരാറിന്‍െറ ഭാഗമായി ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന റിപ്പോര്‍ട്ടുകളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


No comments: