Sunday, August 05, 2007

സര്‍ക്കാര്‍ ആസ്‌പത്രികളില്‍ പ്ലാസ്റ്റിക്‌ നിരോധനം


കോഴിക്കോട്‌: അടുത്ത മാസം (സപ്‌തംബര്‍) ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്‌പത്രികളില്‍ പ്ലാസ്റ്റിക്‌ നിരോധിക്കുമെന്ന്‌ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി. പ്ലാസ്റ്റിക്കിന്‍െറ അമിതോപയോഗം പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക്‌ വഴിതെളിക്കും. അതൊരിക്കലും അനുവദിച്ചു കൂടാ.....


No comments: