Thursday, August 09, 2007

ആണവകരാര്‍: പുനഃപരിശോധന ഇല്ല - പ്രധാനമന്ത്രി


ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള സൈനികേതര ആണവകരാറിന്‍മേല്‍ വീണ്ടും ചര്‍ച്ച നടത്തുന്ന പ്രശ്‌നമില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ ഇടതുനേതാക്കളെ അറിയിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ മാത്രമല്ല, ചില വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെപ്പോലും ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ കരാറെന്ന്‌ ചൂണ്ടിക്കാട്ടി ഇടതുപക്ഷം കരാറുമായി മുന്നോട്ടുപോകരുതെന്ന്‌ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ്‌ പ്രധാനമന്ത്രി സര്‍ക്കാറിന്‍െറ നിലപാട്‌ വ്യക്തമാക്കിയത്‌.....


No comments: