Thursday, August 09, 2007

ഭൂമി രജിസ്‌ട്രേഷനില്‍ വന്‍വെട്ടിപ്പ്‌


റിസോര്‍ട്ടിനായി ലക്ഷങ്ങളുടെ ഭൂമി: പിന്നില്‍ സി.പി.എം. നേതാവെന്ന്‌ ആരോപണംകണ്ണൂര്‍: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി വളര്‍ന്നുവരുന്ന അഴീക്കോട്‌ മീന്‍കുന്ന്‌ ബീച്ചില്‍ ഉന്നത സി.പി.എം. നേതാവിന്‍െറ ബന്ധുവിന്‍െറ പേരിലുള്ള വസ്‌തു ഇടപാട്‌ പാര്‍ട്ടി അണികളിലും പുറത്തും പരസ്യ ചര്‍ച്ചയാവുന്നു.


No comments: