കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മൂന്ന് മലയാളികള്‍ക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു. മലപ്പുറം സ്വദേശിയായ അയ്യപ്പന്, പെരുമ്പിലാവ് സ്വദേശികളായ ഉമ്മര്‍, ഫാരിസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.ഇനി വാദം കേള്‍ക്കുന്ന ദിവസങ്ങളില്‍ പ്രതികളുടെ വക്കീലുമാര്‍ ഹാജരായാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു.
Tuesday, August 07, 2007
കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: മൂന്ന് മലയാളികള്‍ക്ക് ജാമ്യം
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മൂന്ന് മലയാളികള്‍ക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു. മലപ്പുറം സ്വദേശിയായ അയ്യപ്പന്, പെരുമ്പിലാവ് സ്വദേശികളായ ഉമ്മര്‍, ഫാരിസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.ഇനി വാദം കേള്‍ക്കുന്ന ദിവസങ്ങളില്‍ പ്രതികളുടെ വക്കീലുമാര്‍ ഹാജരായാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment