മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വാങ്ങലില്‍ വിപണി മുന്നേറി. ബിഎസ്‌ഇ അതിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ എട്ടാമത്തെ മുന്നേറ്റമാണ് ബുധനാഴ്‌ച നടത്തിയത്. 2007 ലെ മൂന്നാമത്തെ മുന്നേറ്റവും. സെന്‍സെക്‌സ് 375.21 പോയിന്‍റിന്‍െറ നേട്ടവുമായി 15,307.98-ല്‍ അവസാനിച്ചു.
Thursday, August 09, 2007
സെന്‍സെക്‌സില്‍ 375 പോയിന്‍റ് കുതിപ്പ്
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വാങ്ങലില്‍ വിപണി മുന്നേറി. ബിഎസ്‌ഇ അതിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ എട്ടാമത്തെ മുന്നേറ്റമാണ് ബുധനാഴ്‌ച നടത്തിയത്. 2007 ലെ മൂന്നാമത്തെ മുന്നേറ്റവും. സെന്‍സെക്‌സ് 375.21 പോയിന്‍റിന്‍െറ നേട്ടവുമായി 15,307.98-ല്‍ അവസാനിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment