Tuesday, August 07, 2007

സാനിയ ആദ്യ മുപ്പതില്‍


പാരീസ്‌: ഇന്ത്യയുടെ സാനിയ മിര്‍സ ലോക വനിതാ ടെന്നീസ്‌ റാങ്കിങ്ങില്‍ ആദ്യ മുപ്പതില്‍ സ്ഥാനം പിടിച്ചു. സാന്‍ഡിയാഗൊയിലെ അക്യുറാ ക്ലാസിക്‌ ടെന്നീസില്‍ ക്വാര്‍ട്ടറില്‍ കടന്ന പ്രകടനമാണ്‌ ജീവിതത്തിലെ ഏറ്റവും മികച്ച റാങ്കിങ്ങിന്‌ 20കാരിയായ ഇന്ത്യന്‍ താരത്തെ തുണച്ചത്‌.....


No comments: