മെല്‍ബണ്‍: ബാംഗ്ലൂര്‍ സ്വദേശി ഡോ. മുഹമ്മദ് ഹനീഫിന്‍െറ തൊഴില്‍വിസ റദ്ദാക്കിയ നടപടിക്കെതിരെ സമര്‍പ്പിച്ച അപ്പീലിന്മേല്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോടതി വാദം കേട്ടു തുടങ്ങി. ഹനീഫിന്‍െറ അപ്പീലിന്മേല്‍ ബ്രിസ്‌ബേനിലെ കോടതിയിലാണ് വാദം നടക്കുന്നത്.
Thursday, August 09, 2007
വിസ റദ്ദാക്കല്‍: ഹനീഫിന്‍െറ ഹര്‍ജിയില്‍ ഓസ്‌ട്രേലിയന്‍ കോടതി വാദം തുടങ്ങി
മെല്‍ബണ്‍: ബാംഗ്ലൂര്‍ സ്വദേശി ഡോ. മുഹമ്മദ് ഹനീഫിന്‍െറ തൊഴില്‍വിസ റദ്ദാക്കിയ നടപടിക്കെതിരെ സമര്‍പ്പിച്ച അപ്പീലിന്മേല്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോടതി വാദം കേട്ടു തുടങ്ങി. ഹനീഫിന്‍െറ അപ്പീലിന്മേല്‍ ബ്രിസ്‌ബേനിലെ കോടതിയിലാണ് വാദം നടക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment