Tuesday, August 07, 2007

മലപ്പുറത്ത്‌ പനി ബാധിച്ച്‌ ഒരു മരണം


മലപ്പുറം: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ഏഴ്‌ വയസ്സുകാരന്‍ മരിച്ചു. ചങ്ങരംകുളം ചെറുവല്ലൂര്‍ പൂവത്തൂര്‍ രവിയുടെ മകന്‍ വിഷ്‌ണു ആണ്‌ മരിച്ചത്‌.


No comments: